അതിരുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം

അതിരുകില്ലാത്ത സ്നേഹം
ദൈവ സ്നേഹം നിത്യ സ്നേഹം
അളവുകൾ ഇല്ലാത്ത സ്നേഹം
ദൈവ സ്നേഹം നിത്യ സ്നേഹം
ഏതൊരവസ്തയിലും
യതോരു വ്യവസ്‌ഥകളും
ഇല്ലാതെസ്നേഹിക്കും താതനു നന്ദി

ദൈവത്തെ ഞാൻ മറന്നാലും
ആ സ്നേഹത്തിൽ നിന്നകന്നാലും
അനുകമ്പാർദ്രമം ഹൃദയം എപ്പോഴും
എനിക്കായ് തുടിച്ചിടുന്നൂ
എന്നേ ഓമനയായ് കറുക്കുന്നു

അമ്മ എന്നേ മറന്നാലും ആ
സ്നേഹത്തിൽ നിന്നകന്നാലും
അജഗണങ്ങളെ കാത്തിടുന്നവൻ
എനിക്കായ് തിരഞ്ഞിഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു 

Comments