Posts

Showing posts from October, 2021

അതിരുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം

അതിരുകില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യ സ്നേഹം അളവുകൾ ഇല്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യ സ്നേഹം ഏതൊരവസ്തയിലും യതോരു വ്യവസ്‌ഥകളും ഇല്ലാതെസ്നേഹിക്കും താതനു നന്ദി ദൈവത്തെ ഞാൻ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അനുകമ്പാർദ്രമം ഹൃദയം എപ്പോഴും എനിക്കായ് തുടിച്ചിടുന്നൂ എന്നേ ഓമനയായ് കറുക്കുന്നു അമ്മ എന്നേ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അജഗണങ്ങളെ കാത്തിടുന്നവൻ എനിക്കായ് തിരഞ്ഞിഞ്ഞിടുന്നു എന്നെ ഓമനയായ് കരുതുന്നു